പ്രതിമാസം 50200 രൂപ സാലറിയിൽ കേരള സർക്കാരിൻറെ സ്ഥിര ജോലി നേടാം
Wednesday, October 27, 2021
0
പ്രതിമാസം 50200 രൂപ സാലറിയിൽ കേരള സർക്കാരിൻറെ സ്ഥിര ജോലി നേടാം.
കേരള ജനറൽ സർവീസിൽ ഡിവിഷനിൽ അക്കൗണ്ടൻറ് ആകാം.
18 വയസ്സുമുതൽ 41 വയസ്സുവരെ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50200 മുതൽ 105300 വരെ സാലറിയും മറ്റു ആനുകൂല്യങ്ങളും.
അപേക്ഷാഫീസ് ഒന്നുമില്ലാതെ സ്വന്തമായി നിങ്ങളുടെ അപേക്ഷ നൽകാം.
നല്ല ശമ്പളത്തിൽ ഉയർന്ന സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 3 വരെ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് http://www.keralapsc.gov.in വഴി അപേക്ഷ അയക്കാം.
തൊഴിൽ അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും സൗജന്യമായി നിങ്ങളുടെ വാട്ട്‌സ് ആപ്പിൾ ലഭിക്കാൻ
⚠️പരമാവധി ഷെയർ ചെയ്യൂ തീർച്ചയായും ആർക്കെങ്കിലും ഇത് ഉറപ്പായും ഉപകാരപ്പെടും
Share to other apps

