ബി.ടെക്. ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷന്‍

EduKsd
0

 കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ (ഐ.ഇ.ടി.) കോഴ്‌സുകളില്‍ ബി.ടെക്. ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

BTECH ADMISSION 2022

ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍
ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
പ്രിന്റിംഗ് ടെക്‌നോളജി

15 12 2021 , 16 12 2021 & 17 12 2021 തീയതികളില്‍ രാവിലെ 11 മണിക്കാണ് പ്രവേശനം.

ലാറ്ററല്‍ എന്‍ട്രി റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 

നിലവില്‍ ഏതെങ്കിലും കോളേജില്‍ പ്രവേശനം നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തപക്ഷം പ്രസ്തുത കോളേജില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം. 

☎️ 0494 2400223

📱 9539033666

 

 തൊഴിൽ അവസരങ്ങളും ഉയർന്ന പഠനസാധ്യതകളും സൗജന്യമായി  ലഭിക്കാൻ

Join WhatsApp Group


Telegram channel

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.  പലർക്കും ഉപകാരപ്പെടും.

 

Post a Comment

0 Comments
Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top