Online Leave Application in SPARK
CL, EL, HPL, OTHERS
(CL, EL, HPL അല്ലാത്ത മറ്റെല്ലാ ലീവുകൾക്കും OTHERS എന്നതിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപ്പോൾ അതില്‍ വിവിധ ലീവുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഏത് ലാവാണോ അത് സെലക്ട് ചെയ്യുക.)
ശേഷം Leave Start Date സെലെക്ട് ചെയ്യുക. മുകളില്‍ ചിത്രത്തിൽ കാണിച്ച പോലെ ആ സ്ഥാനത്ത് ആണ് ക്ലിക്ക് ചെയ്യേണ്ടത്.
അതോടെ ലീവ് അപേക്ഷ സമർപ്പിച്ചു.
ലീവ് അനുവദിക്കേണ്ട DDO/മേലുദ്യാഗസ്ഥന് അത് Approve ചെയ്യാൻ കാണിക്കും. DDO/മേലുദ്യാഗസ്ഥൻ ഉചിതമായ തീരുമാനം എടുക്കുന്നതായിരിക്കും.
SPARK Personal Login അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഓണ്‍ലൈനായി ലീവിന് അപേക്ഷ സമർപ്പിക്കാൻ കഴിയൂ.. നിലവില്‍ SPARK On Mobileആപ്പ് ഉപയോഗിക്കുന്നവർ ഇതിനകം അക്കൗണ്ട് ഉണ്ടാക്കിയവരാണ്. അവർക്ക് മുകളില്‍ കാണിച്ച രീതിയിൽ ലീവിന് ഓണ്‍ലൈനായി അപേക്ഷ നൽകാൻ കഴിയും.
അല്ലാത്തവർ ആദ്യം അക്കൗണ്ട് ഉണ്ടാക്കണം. അക്കൗണ്ട് ഉണ്ടാക്കുന്നതിനുള്ള സഹായത്തിനായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
SPARK on Mobile App വഴി എങ്ങനെ വളരെ എളുപ്പത്തിൽ ലീവ് അപേക്ഷ സമർപ്പിക്കുന്ന രീതി :
Step.1 :
Download SPARK on Mobile ൽ കയറിയാൽ താഴെ ചിത്രത്തിൽ കാണിച്ച പോലെയാണ് സ്ക്രീനിൽ കാണുക. അതില്‍ Leave Management എന്നതില്‍ ക്ലിക്ക് ചെയ്യുക.Step.2 :
ശേഷം സ്ക്രീനിൽ കാണുന്ന Apply Leave എന്നതില്‍ ക്ലിക്ക് ചെയ്യുക.Step.3 :
ശേഷം താഴെ ചിത്രത്തിൽ കാണിച്ച പോലെ സ്ക്രീനിൽ കാണാം.CL, EL, HPL, OTHERS
(CL, EL, HPL അല്ലാത്ത മറ്റെല്ലാ ലീവുകൾക്കും OTHERS എന്നതിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപ്പോൾ അതില്‍ വിവിധ ലീവുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഏത് ലാവാണോ അത് സെലക്ട് ചെയ്യുക.)
Step.4 :
അപ്പോൾ ആ ഭാഗം ചുവപ്പ് കളറില്‍ സെലക്ട് ആകും. (ഇവിടെ CL ആണ് സെലക്ട് ചെയ്തിട്ടുള്ളത്)ശേഷം Leave Start Date സെലെക്ട് ചെയ്യുക. മുകളില്‍ ചിത്രത്തിൽ കാണിച്ച പോലെ ആ സ്ഥാനത്ത് ആണ് ക്ലിക്ക് ചെയ്യേണ്ടത്.
Step.5 :
അപ്പോൾ താഴെ കാണിച്ച പോലെ സ്ക്രീനിൽ കാണാം. അതിൽ Date സെലക്ട് ചെയ്ത് OK കൊടുക്കുക.Step.6 :
Forenoon, Afternoon, Fullday എന്നത് സെലക്ട് ചെയ്യുക. Default ആയി Fullday എന്നായിരിക്കും ഉണ്ടായിരിക്കുക. മാറ്റം ഉണ്ടെങ്കില്‍ താഴെ ചിത്രത്തിൽ കാണിച്ച പോലെ ആ സ്ഥാനത്ത് ആണ് ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യേണ്ടത്.Step.7 :
Suffix, Prefix ഉണ്ടെങ്കില്‍ അത് അവിടെ വരും. താഴെ ചിത്രത്തിൽ കാണാം. (എല്ലാ ലീവുകൾക്കും common ആയി ഉള്ള ഫോം ആയത് കൊണ്ടാണിത് കാണിക്കുന്നത്.)Step.8 :
Leave Ground, Address എന്നിവ കൊടുക്കുക.Step.9 :
താഴെ മാതൃകയായി കാണിച്ച പോലെ ആരാണോ ലീവ് അനുവദിക്കേണ്ടത് ആ മേലുദ്യാഗസ്ഥന്റെ വിവരങ്ങൾ സെലക്ട് ചെയ്യുക. ശേഷം എന്നതിൽ ക്ലിക്ക് ചെയ്യുക.അതോടെ ലീവ് അപേക്ഷ സമർപ്പിച്ചു.